കേരളോത്സവം ജനകീയ ഉത്സവമാക്കാൻ ചൊക്ലി ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് തല വിളംബര ജാഥ നടത്തി. പഞ്ചായത്ത് അംഗങ്ങൾ
ജീവനക്കാർ,സി ഡി എസ്, എ ഡി എസ് അംഗങ്ങൾ,കുടുംബശ്രീ അംഗങ്ങൾ,രാമവിലാസം എച്ച് എസ് എസ്, വി പി ഓറിയന്റൽ സ്കൂളിലെ NSS, NCC, റെഡ് ക്രോസ്സ് അംഗങ്ങൾ, സ്കൗട്ട് ഗൈഡ് അംഗങ്ങൾ, ജൂനിയർ റെഡ് ക്രോസ് എന്നിവർ അണിനിരന്നു.
ഒക്ടോബർ 26 മുതൽ നവംബർ 8 വരെയുള്ളതിയ്യതകളിൽ വിവിധ മത്സരങ്ങൾ നടക്കും. നിരവധി കലാകാരൻമാരും, കായിക താരങ്ങളാലും സമ്പന്നമാണ് നമ്മുടെ ചൊക്ളി. സംസ്ക്കാരിക രംഗത്ത് മുൻപന്തിയിലുള്ള നാട്ടിൽ ചിത്രകാരൻമാരും, നാടക പ്രവർത്തകരും, എഴുത്തുകാരും നമുക്ക് എടുത്തു പറയാവുന്നതുമാണ്ചൊക്ലി . പഞ്ചായത്തിലെഎല്ലാം വാർഡിലും വായനശാലകളും, ക്ലബ്ബുകളും നമ്മുടെ ചൊക്ലിയിലുണ്ട്. നിരവധി സ്ക്കൂളുകളും ചൊക്ലിയിലുണ്ട്. അത് കൊണ്ട് തന്നെ നമ്മുടെ കേരളേത്സവo ജനകീയ ഉത്സവമായി മാറും. എല്ലാം വാർഡിൽ നിന്ന് പങ്കാളിത്തമുണ്ടാവും.
മത്സരങ്ങൾ നടക്കുന്ന സ്ഥലവും തിയ്യതിയും
27-10-2026
ക്രിക്കറ്റ് മോന്താൽ ടർഫ്
26-10-2026
ഷട്ടിൽ - മൊയാരം ഇൻഡോർ കോർട്ട് നിടുമ്പ്രം
28 - 10. 2026
ഫുട്ബോൾ - Azco ടർഫ് - കീഴ്മാടം
29 -10 -2026
കബഡി
Mass -നിടുമ്പ്രം
30.10.2026
ചെസ്സ് ടൂർണമെന്റ്
പഞ്ചായത്ത് ഹാൾ
31-10-2026
കമ്പവലി
സ്ഫടികം ക്ലബ്ബ് ചാത്തുപിടിക, നിടുമ്പ്രം
1-11-2026
വോളി ബോൾ
R VHSS,
കാഞ്ഞിരത്തിൽ കീഴിൽ.
7-11-2026
അത് ലറ്റിക്സ്
ചൊക്ലി പഞ്ചായത്ത് സ്റ്റേഡിയം
8-11-2026
കലാ മത്സരങ്ങൾ
VPOHS
ചൊക്ലി
എന്നിവടങ്ങളിലായി മത്സരങ്ങൾ നടക്കും.
വിവിധ കമ്മിറ്റികൾ രൂപികരിച്ചു.
രക്ഷാധികാരികൾ
പ്രസീത - N ( പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ), പി.പ്രസന്ന ( ജില്ല പഞ്ചായത്ത് അംഗം)
ചെയർമാൻ
N. അനൂപ്(ചൊക്ളി , ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് )
വൈസ്. ചെയർമാൻമാർ
K M സപ്ന (വൈസ്.പ്രസിഡണ്ട്, ചൊക്ലി ഗ്രാമ പഞ്ചായത്ത് ),
പി.കെ മോഹനൻ
വി ഉദയൻ മാസ്റ്റർ
എ. ഉഷ
മിഫ്താഹ് ടി.വി.(ബ്ലോക്ക് പഞ്ചായത്ത് മെംബർമാർ )
റിജിന എം.കെ (CDS, ചെയർപേഴ്സൺ)
വർക്കിങ്ങ് ചെയർമാൻ കെ.ടി.കെ പ്രദീപൻ
(ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സ് ൺ )
ജനറൽ കൺവീനർ
അമൽ രാജ്
(സെക്രട്ടറി, ചൊക്ലി ഗ്രാമ പഞ്ചായത്ത്)
ജേ: കൺവീനർ
അജീത്ത് കുമാർ. പി
(J S, ചൊക്ലി ഗ്രാമ പഞ്ചായത്ത് )
കോർഡിനേഷൻ സമിതി കൺവീനർ
നിവേക് എ- പി
ജേ : കൺവീനർ, കോർഡിനേഷൻ - ഷിഗിൽ - കെ.പി

إرسال تعليق