الصفحة الرئيسية വീട്ടുപറമ്പിൽ നിർത്തിയിട്ട കാർ കത്തി നശിച്ചു byKannur Journal —نوفمبر 29, 2026 0 കണ്ണൂർ: വീട്ടു പറമ്പിൽ നിർത്തിയിട്ട കാർ കത്തി നശിച്ചു. കണ്ണൂർ അഴീക്കോട് വൻകുളത്ത് വയലിലാണ് സംഭവം. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് തീയണച്ചുവെങ്കിലും വാഹനം പൂർണമായും കത്തി നശിച്ചിരുന്നു. തീ പിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. ഇന്നലെ രാത്രിയാണ് സംഭവം.
إرسال تعليق