കണ്ണൂർ: രാഷ്ട്രപതിയുടെ ഏഴിമല നാവിക അക്കാദമി സന്ദർശനവുമായി ബന്ധപ്പെട്ട് നവംബർ 25 മുതൽ 30 വരെ ഐ.എൻ.എ തീരത്ത് നിന്ന് മൂന്ന് നോട്ടിക്കൽ മൈൽ വരെയുള്ള കടൽത്തീര പ്രദേശത്തും, കവ്വായി കായലിലും മീൻ പിടുത്തം പാടില്ല. കവ്വായി ബോട്ട് ടെർമിനൽ 27, 28 തീയതികളിൽ അടച്ചിടുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
إرسال تعليق