സെപ്റ്റിക് ടാങ്കിൽ വീണു; നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം



കണ്ണൂർ പയ്യന്നൂരിൽ നിർമാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ് 4 വയസ്സുകാരി മരിച്ചു. കൊറ്റി തേജസ്വിനി ഹൗസിലെ സാൻവിയയാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. പരിയാരം ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു മരണം.

Post a Comment

أحدث أقدم

Join Whatsapp

Advertisement