ഇരിട്ടി ജോയിൻ്റ് ആർ.ടി.ഒ ഓഫിസിലേക്ക് തൊഴിലാളിൽ മാർച്ചും ധർണ്ണയും നടത്തി


ഇരിട്ടി : വാഹനങ്ങളുടെ ബ്രേക്ക് ടെസ്റ്റ് നടത്തുന്ന ദിവസം ആഴ്ചയിൽ രണ്ടായി പരിമിതപ്പെടുത്തിയ നടപടി പിൻബലിക്കുക, ടാക്സികളുടെ സർവ്വീസ്സ് ചാർജ് കുടിശ്ശിഖ ഒഴിവാക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ കോൺഫഡറേഷൻ സി.ഐ.ടി.യുവിൻ്റെ നേതൃത്വത്തിൽ ഇരിട്ടി ജോയിൻ്റ് ആർ.ടി.ഒ ഓഫിസിലേക്ക് തൊഴിലാളിൽ മാർച്ചും ധർണ്ണയും നടത്തി. ഓട്ടോറിക്ഷ തൊഴിലാളി കോ-ഓഡിനേഷൻ ജില്ലാ പ്രസിഡണ്ട് എം.സി.ഹരിദാസൻ മാസ്റ്റർ ധർണ്ണ ഉത്ഘാടനം ചെയ്തു.പി.ചന്ദ്രൻ അധ്യക്ഷനായിരുന്നു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഢണ്ട് വൈ.വൈ. മത്തായി, സി.ഐ.ടി.യു ഏറിയ സെക്രട്ടറി ഇ.എസ്.സത്യൻ, കെ.ടി.ജോസഫ്, സുരേഷ് ബാബു.കെ.സി. എന്നിവർ സംസാരിച്ചു

Post a Comment

أحدث أقدم

Join Whatsapp

Advertisement