ഉപന്യാസ-ചിത്രരചന മത്സരം



വൈദ്യുതി സുരക്ഷ സംബന്ധിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന മലയാളം ഉപന്യാസരചന, വാട്ടര്‍ കളര്‍ എന്നീ ജില്ലാതല മത്സരങ്ങള്‍ ഫെബ്രുവരി എട്ടിന് ഞായറാഴ്ച രാവിലെ 9.30 മുതല്‍ കണ്ണൂര്‍ ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രം സഹിതം എത്തണം. ഫോണ്‍:04972 999201

Post a Comment

أحدث أقدم

Join Whatsapp

Advertisement