കണ്ണൂർ–ബഹ്റൈൻ റൂട്ടിൽ കണക്‌ഷൻ സർവീസുമായി ഇൻഡിഗോ; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു



മട്ടന്നൂർ ∙ കണ്ണൂർ–ബഹ്റൈൻ റൂട്ടിൽ കണക്‌ഷൻ സർവീസുമായി ഇൻഡിഗോ. സമ്മർ ഷെഡ്യൂളിൽ മുംബൈ വഴിയാണ് ഇൻഡിഗോ കണ്ണൂരിനും ബഹ്റൈനും ഇടയിൽ സർവീസ് നടത്തുക. ആഴ്ചയിൽ 4 ദിവസം (തിങ്കൾ, ബുധൻ, വെള്ളി, ഞായർ) ആണ് സർവീസ്.

രാവിലെ 11.30ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 10.40ന് ബഹ്റൈനിൽ എത്തും. തിരിച്ച് പ്രാദേശിക സമയം 11.40ന് ബഹ്റൈനിൽനിന്ന് പുറപ്പെട്ട് രാവിലെ 10.30ന് കണ്ണൂരിൽ എത്തിച്ചേരുന്ന തരത്തിലാണ് സമയക്രമം. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement