കർണാടകയിൽ കനത്ത മഴയും മണ്ണിടിച്ചിലും; കെ.എസ്.ആർ ബംഗളൂരു-കോഴിക്കോട് സർവീസ് ചുരുക്കിയതിന് പിന്നാലെ മംഗളൂരു-യശ്വന്ത്പൂർ റൂട്ടിൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി
കർണാടകയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് റെയിൽ ഗതാഗതം തടസപ്പെട്ടു. എടകുമാരി (Ye…